App Logo

No.1 PSC Learning App

1M+ Downloads

കണ്ണിലെ കോർണിയ വരണ്ടു അതാര്യമാകുന്ന സിറോഫ്താൽമിയ എന്ന രോഗത്തിനു കാരണമാകുന്നത് ഏത് വിറ്റാമിന്റെ തുടർച്ചയായ അഭാവമാണ് ?

Aവിറ്റാമിൻ B

Bവിറ്റാമിൻ C

Cവിറ്റാമിൻ D

Dവിറ്റമിൻ A

Answer:

D. വിറ്റമിൻ A

Read Explanation:

 

  • വിറ്റാമിൻ A: ഉറവിടങ്ങൾ :  പാൽ, മത്സ്യം ,കരൾ ,എണ്ണ, തക്കാളി, കാരറ്റ്, മധുരക്കിഴങ്ങ്
  • വിറ്റാമിൻ E ഉറവിടങ്ങൾ : അരി, കന്നുകാലികളുടെ കരൾ, വിത്ത് എണ്ണകൾ, സോയാബീൻ ഓയിൽ, പാം ഓയിൽ, ഗോതമ്പ് ജേം ഓയിൽ, കോട്ടൺ സീഡ് ഓയിൽ.

                                           


Related Questions:

അക്വാസോൾ എ എന്ന വ്യാപാരനാമത്തിൽ ലഭിക്കുന്നത് ഏത് വിറ്റാമിനാണ് ?

സിറോഫ്ത്താൽമിയ എന്ന രോഗമുണ്ടാകുന്നത് ഏത് വിറ്റാമിന്റെ തുടർച്ചയായ അഭാവം മൂലമാണ്

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ?

ഏത് വിറ്റാമിൻ്റെ അപര്യാപ്തത ആണ് നിശാന്ധതയ്ക്ക് കാരണമാകുന്നത് ?

ബ്യുട്ടിവൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം ഏത് ?