Challenger App

No.1 PSC Learning App

1M+ Downloads
ആന്റി സിറോഫ്ത്താൽമിക് എന്നറിയപ്പെടുന്ന ജീവകം ഏത് ?

Aജീവകം സി

Bജീവകം ഡി

Cജീവകം കെ

Dജീവകം എ

Answer:

D. ജീവകം എ

Read Explanation:

ജീവകം എ 

  • മനുഷ്യ ശരീരത്തിൽ പ്രകൃത്യാ കാണുന്ന ജീവകം 
  • ജീവകം എ യുടെ ശാസ്ത്രീയ നാമം  - റെറ്റിനോൾ 
  • ജീവകം എ സംഭരിക്കുന്നത് - കരളിൽ 
  • ആന്റി സിറോഫ്ത്താൽമിക് എന്നറിയപ്പെടുന്ന ജീവകം
  • കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ 
  • ജീവകം എ കണ്ടെത്തിയത് - മാർഗരറ്റ് ഡേവിഡ് ,എൽമർ മക്കുലം 
  • ജീവകം എ ധാരാളം കാണപ്പെടുന്നത് - കാരറ്റ് ,ചീര ,പാലുൽപ്പന്നങ്ങൾ ,കരൾ /പയറില ചേമ്പില ,മുരിങ്ങയില 
  • ജീവകം എ യുടെ അപര്യാപ്തത രോഗം - നിശാന്ധത ,സിറോഫ്താൽമിയ 

Related Questions:

Match the names listed in List I and List II related to vitamins and choose the correct answer.

പട്ടിക I

പട്ടിക II

1) റെറ്റിനോൾ (Retinol)

c) ആന്റി-സീറോഫ്താൽമിക് വിറ്റാമിൻ (Anti-xerophthalmic vitamin)

2) നിയാസിൻ (Niacin)

a) ആന്റി-പെല്ലഗ്ര വിറ്റാമിൻ (Anti-pellagra vitamin)

3) ടോക്കോഫെറോൾ (Tocopherol)

d) ആന്റി-സ്റ്റെറിലിറ്റി വിറ്റാമിൻ (Anti-sterility vitamin)

4) ഫൈലോക്വിനോൺ (Phylloquinone)

b) ആന്റി-ഹെമറേജിക് വിറ്റാമിൻ (Anti-hemorrhagic vitamin)

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?

  1. വിറ്റാമിൻ C യുടെ കുറവ് സ്‌കർവിക്ക് കാരണമാകുന്നു
  2. വിറ്റാമിൻ B6 ൻ്റെ അപര്യാപ്തതയാണ് ബെറിബെറിക്ക് കാരണം
  3. വിറ്റാമിൻ D കൊഴുപ്പ് ലയിപ്പിക്കുന്ന ഒന്നാണ്
    കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ് വിറ്റാമിൻ എ ആയിമാറുന്നത് ?
    ശരിയായ കാഴ്ച ശക്തി ലഭിക്കാനാവശ്യമായ വിറ്റാമിൻ ഏത്?
    Xerophthalmia in man is caused by the deficiency of :