Challenger App

No.1 PSC Learning App

1M+ Downloads
പ്രത്യുൽപാദന പ്രക്രിയകളിൽ ഏറ്റവും പ്രാധാന്യമുള്ള വിറ്റാമിൻ?

Aവിറ്റാമിൻ A

Bവിറ്റാമിൻ C

Cവിറ്റാമിൻ D

Dവിറ്റാമിൻ E

Answer:

D. വിറ്റാമിൻ E

Read Explanation:

ജീവകം E:

  • ശാസ്ത്രീയ നാമം : ടോകോഫെറോൾ
  • ആന്റി സ്റ്റെരിലിറ്റി വൈറ്റമിൻ എന്നറിയപ്പെടുന്നന്നു  
  • ജീവകം E യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം : വന്ധ്യത
  • ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നു  
  • ഒരു നിരോക്സീകാരി (Antioxidant) കൂടിയായ വൈറ്റമിൻ
  • ഹൃദയത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന ജീവകം 
  • നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം
  • ജീവകം E പ്രധാനമായും ലഭിക്കുന്നത് : സസ്യ എണ്ണകളിൽ നിന്ന്
  • മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന ജീവകം : ജീവകം E

Related Questions:

റൈബോഫ്ലാവിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?
പെല്ലാഗ്ര ഏത് ജീവകത്തിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ്?
വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്?
കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ് വിറ്റാമിൻ എ ആയിമാറുന്നത് ?
ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ?