Challenger App

No.1 PSC Learning App

1M+ Downloads
പ്രത്യുല്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത്?

Aവിറ്റാമിൻ A

Bവിറ്റാമിൻ D

Cവിറ്റാമിൻ K

Dവിറ്റാമിൻ E

Answer:

D. വിറ്റാമിൻ E

Read Explanation:

  • 'ടോക്കോഫിറോൾ' എന്നറിയപ്പെടുന്നത്‌ വിറ്റാമിൻ Eയാണ്‌.
  • വിറ്റാമിന്‍ ഇ-യുടെ കുറവ്‌ വന്ധ്യതയ്ക്ക്‌ കാരണമാവുന്നു.
  • അതിനാൽ ആന്റി-സ്റ്റെറിലിറ്റി വിറ്റാമിൻ എന്നറിയപ്പെടുന്ന
  • ഒരു ആന്റി ഓക്സിഡന്റ്  കൂടിയാണ് വിറ്റാമിൻ E

Related Questions:

പുരുഷ ബീജത്തിൻ്റെ അക്രോസോം എന്ന ഭാഗം രൂപപ്പെടുന്നത് :
As mosquito is to Riggler cockroach is to :
Diplohaplontic life cycle is exhibited by:
Oral pills used for birth control change the hormonal balance of the body. How do these prevent pregnancy? Select the correct option.
ക്രമഭംഗത്തിൽ ആദ്യം നടക്കുന്നത് :