Challenger App

No.1 PSC Learning App

1M+ Downloads
കരളിലെ പ്രവർത്തനങ്ങൾക്കാവശ്യമായ വൈറ്റമിൻ ?

Aവൈറ്റമിൻ ബി 12

Bവൈറ്റമിൻ കെ

Cവൈറ്റമിൻ എ

Dവൈറ്റമിൻ സി

Answer:

B. വൈറ്റമിൻ കെ

Read Explanation:

കരൾ

  • ശരീരത്തിലെ രാസപരീക്ഷണശാല' എന്നറിയപ്പെടുന്നത് - കരൾ
  • മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ പ്രോട്ടീൻ നിർമ്മിക്കപ്പെടുന്നത് - കരളിൽ
  • മനുഷ്യശരീരത്തിലെ ഏറ്റവുമധികം താപം ഉത്പാദിപ്പിക്കുന്ന അവയവം - കരൾ
  • പുനരുജ്ജീവന ശക്തിയുള്ള മനുഷ്യശരീരത്തിലെ അവയവം - കരൾ 
  • മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതൽ കൊഴുപ്പ് സംഭരിക്കുന്ന അവയവം - കരൾ
  • മനുഷ്യശരീരത്തിൽ കടന്നുകൂടുന്ന വിഷ വസ്‌തുക്കളെ നിർവീര്യമാക്കുന്ന അവയവം - കരൾ
  • ശരീരത്തിൽ ഏറ്റവും കൂടുതൽ അമോണിയ ഉല്പാദിപ്പിക്കുന്ന അവയവം - കരൾ 
  • അമിതമായാൽ കരളിൽ അടിയുന്ന വൈറ്റമിൻ -  വൈറ്റമിൻ എ
  • കരളിലെ പ്രവർത്തനങ്ങൾക്കാവശ്യമായ വൈറ്റമിൻ - വൈറ്റമിൻ കെ 

Related Questions:

പെല്ലാഗ്ര ഏത് ജീവകത്തിൻ്റെ അപര്യാപ്തത കൊണ്ടുണ്ടാകുന്ന രോഗമാണ്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ വിശകലനം ചെയ്ത ശരിയുത്തരം തിരഞ്ഞെടുക്കുക.  

i. ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്നത് ഈ ജീവകം ആണ്.

ii. ചൂടാക്കുമ്പോള്‍ നഷപ്പെടുന്ന ജീവകം

iii. ജലദോഷത്തിന് ഉത്തമ ഔഷധം

iv. മുറിവുണങ്ങാൻ കാലതാമസം എടുക്കുന്നത് ഈ ജീവകത്തിൻറെ അഭാവം മൂലമാണ്

നമ്മുടെ ശരീരത്തിൽ മുറിവു പറ്റിയാൽ രക്തം കട്ട പിടിക്കുന്നതിനു സഹായിക്കുന്ന വൈറ്റമിൻ ഏതാണ്?
കൊബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം ?
മുറിവുകളിൽ രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന ജീവകം