Challenger App

No.1 PSC Learning App

1M+ Downloads
സൂര്യപ്രകാശം എൽക്കുമ്പോൾ മനുഷ്യശരീരത്തിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ ഏത് ?

Aവിറ്റാമിൻ എ

Bവിറ്റാമിൻ ബി

Cവിറ്റാമിൻ സി

Dവിറ്റാമിൻ ഡി

Answer:

D. വിറ്റാമിൻ ഡി

Read Explanation:

• സൺഷൈൻ വിറ്റാമിൻ എന്നറിയപ്പെടുന്നത് - വിറ്റാമിൻ ഡി • വിറ്റാമിൻ ഡി യുടെ ശാസ്ത്രീയ നാമം - കാൽസിഫെറോൾ • വിറ്റാമിൻ ഡി യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം - കണ (റിക്കറ്റ്സ്)


Related Questions:

വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്?
കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ് വിറ്റാമിൻ എ ആയിമാറുന്നത് ?
ചൂടാക്കിയാൽ നഷ്ടമാവുന്ന ജീവകം ഏത്?
താഴെ കൊടുക്കുന്നവയിൽ ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏത്?
Deficiency of Vitamin B1 creates :