App Logo

No.1 PSC Learning App

1M+ Downloads
സൂര്യപ്രകാശം എൽക്കുമ്പോൾ ശരീരത്തിൽ നിർമിക്കപ്പെടുന്ന ജീവകം ഏത് ?

Aജീവകം A

Bജീവകം B

Cജീവകം D

Dജീവകം K

Answer:

C. ജീവകം D

Read Explanation:

ജീവകം D

  • ശരീരത്തിൽ സൂക്ഷിച്ച് വെക്കാൻ കഴിയുന്ന, കൊഴുപ്പിലലിയുന്ന ജീവകമാണിത്.
  • സൂര്യപ്രകാ‍ശം വഴി ശരീരത്തിലേക്ക് ഈ ജീവകം ആഗിരണം ചെയ്യപ്പെടുന്നു.
  • സൂര്യനമസ്കാരം ചെയ്യുന്നത് കൊണ്ടുള്ള പ്രധാന ഫലം ഇതു തന്നെയാണ്.
  • സൺഷൈൻ വൈറ്റമിൻ
  • ആൻറിറാക്കറ്റിക് വൈറ്റമിൻ
  • സ്റ്റീറോയ്ഡ് വൈറ്റമിൻ
  • ജീവകം D യുടെ രാസനാമം - കാൽസിഫെറോൾ 
  • എല്ലിൻറെയും പല്ലിൻറെയും വളർച്ചയ്ക്ക് ആവശ്യമായ ജീവകം. 
  • ശരീരത്തിൽ കാൽസ്യത്തിൻറെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം. 
  • ജീവകം D യുടെ രണ്ടു രൂപങ്ങളാണ് :-
    1. ജീവകം D3 (കോൾകാൽസിഫെറോൾ)
    2. ജീവകം D2 (എർഗോസ്റ്റീറോൾ)
  • ജീവകം D യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് കണ (റിക്കറ്റ്സ്). 

Related Questions:

'ക്വാഷിയോർകർ' എന്തിന്റെ അഭാവംമൂലം ഉണ്ടാകുന്ന രോഗമാണ് ?
തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ വളർച്ചക്കും , മാനസിക വളർച്ചക്കും ആവശ്യമായ ധാതു ഏതാണ് ?
ക്വാഷിയോർക്കർ എന്ന രോഗത്തിന് കാരണം താഴെപ്പറയുന്നവയിൽ ഏതാണ് ?
ധാന്യകം നിർമ്മിച്ചിരിക്കുന്ന പ്രധാന ഘടകങ്ങൾ ഏവ ?
ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം ഏതാണ് ?