Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ ?

Aവിറ്റാമിൻ കെ

Bവിറ്റാമിൻ ബി

Cവിറ്റാമിൻ സി

Dവിറ്റാമിൻ എ

Answer:

C. വിറ്റാമിൻ സി

Read Explanation:

ജീവകം സി 

  • ജീവകം സി യുടെ ശാസ്ത്രീയ നാമം - അസ്കോർബിക് ആസിഡ്
  • കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം
  • ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് നഷ്ടപ്പെടുന്ന ജീവികം യുവത്വം നിലനിർത്താൻ സഹായിക്കുന്ന ജീവകം
  • മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം
  • പാല് , മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം
  • പുളി രുചിയുള്ള പഴങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ജീവകം
  • രോഗപ്രതിരോധശേഷിക്കാവശ്യമായ ജീവകം
  • ഫ്രഷ് ഫുഡ് വൈറ്റമിൻ , ആൻറി കാൻസർ വൈറ്റമിൻ എന്നെല്ലാം അറിയപ്പെടുന്ന ജീവകം
  • ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം ജീവകം സി യുടെ അപര്യാപ്തത രോഗം - സ്കർവി

Related Questions:

പ്രത്യുൽപാദന പ്രക്രിയകളിൽ ഏറ്റവും പ്രാധാന്യമുള്ള വിറ്റാമിൻ?

Match the names listed in List I and List II related to vitamins and choose the correct answer.

പട്ടിക I

പട്ടിക II

1) റെറ്റിനോൾ (Retinol)

c) ആന്റി-സീറോഫ്താൽമിക് വിറ്റാമിൻ (Anti-xerophthalmic vitamin)

2) നിയാസിൻ (Niacin)

a) ആന്റി-പെല്ലഗ്ര വിറ്റാമിൻ (Anti-pellagra vitamin)

3) ടോക്കോഫെറോൾ (Tocopherol)

d) ആന്റി-സ്റ്റെറിലിറ്റി വിറ്റാമിൻ (Anti-sterility vitamin)

4) ഫൈലോക്വിനോൺ (Phylloquinone)

b) ആന്റി-ഹെമറേജിക് വിറ്റാമിൻ (Anti-hemorrhagic vitamin)

ഏത് പോഷക ഘടകത്തിൻറെ കുറവ് മൂലമാണ് സ്കർവി എന്ന രോഗം ഉണ്ടാകുന്നത് ?
താഴെപ്പറയുന്നവയിൽ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ അല്ലാത്തത് ഏത്?
ഏതാണ് വിറ്റാമിൻ ഡി യുടെ സമ്പന്നമായ ഉറവിടം അല്ലാത്തത്?