അശോക ചക്രവർത്തി യുദ്ധങ്ങൾ ഉപേക്ഷിക്കാൻ കാരണമായ യുദ്ധം ഏതാണ്?Aപാണ്ഡ്യ യുദ്ധംBകലിംഗ യുദ്ധംCമഗധ യുദ്ധംDതക്ഷശില യുദ്ധംAnswer: B. കലിംഗ യുദ്ധം Read Explanation: കലിംഗ (ഇന്നത്തെ ഒഡിഷ) കീഴടക്കിയ യുദ്ധത്തിനുശേഷം ഉണ്ടായ കൊടുംഹിംസയും മരണങ്ങളും കണ്ടതിനെത്തുടർന്ന് അശോക ചക്രവർത്തി യുദ്ധങ്ങൾ ഉപേക്ഷിച്ചു.Read more in App