App Logo

No.1 PSC Learning App

1M+ Downloads
വർധമാന മഹാവീരൻ ജനിച്ച പ്രദേശം ഇന്ന് ഏത് സംസ്ഥാനത്തിലാണ്?

Aഉത്തർപ്രദേശ്

Bബീഹാർ

Cജാർഖണ്ഡ്

Dമഹാരാഷ്ട്ര

Answer:

B. ബീഹാർ

Read Explanation:

വർധമാന മഹാവീരൻ ബീഹാറിലെ വൈശാലിക്ക് സമീപമുള്ള കുന്ദലഗ്രാമത്തിലാണ് ജനിച്ചത്.


Related Questions:

ബുദ്ധൻ പ്രചരിപ്പിച്ച 'അഹിംസ' ആശയം എന്തിനോട് കൂടുതൽ അനുയോജ്യമായിരുന്നു?
ആധുനിക ഇന്ത്യയിലെ ഭൂരിഭാഗം ലിഖിതഭാഷകൾ ഏത് ലിപിയിൽ നിന്ന് രൂപം കൊണ്ടതാണ്?
മൗര്യൻ സൈന്യത്തിന് എത്ര വിഭാഗങ്ങൾ ഉണ്ടായിരുന്നു?
ഏത് നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തത്വചിന്തകനാണ് ഗൗതമബുദ്ധൻ
അശോക ലിഖിതങ്ങൾ ഏത് കാലഘട്ടവുമായി ബന്ധപ്പെട്ടതാണ്?