App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള വാർഡ് ?

Aഇടമലക്കുടി

Bആറളം ഫാം

Cതൊടുവെട്ടി

Dകൈപ്പഞ്ചേരി

Answer:

B. ആറളം ഫാം

Read Explanation:

• ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം - ആറളം ഫാം • പഞ്ചായത്തുകളിൽ 1000 വോട്ടർമാർക്ക് ഒരു വാർഡ് എന്നതാണ് തിരഞ്ഞെടുപ്പു കമ്മിഷൻ നയം.


Related Questions:

പുന്നപ്ര വയലാർ സമരത്തിൽ പങ്കടുത്ത മുഖ്യമന്ത്രി?
ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായ വ്യക്തി ആര് ?
1956 മുതൽ 1960 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?
'മൈ സ്ട്രഗിൾ' എന്നത് ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്?
നിലവിലത്തെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ