App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമം എന്ന സങ്കൽപം അവതരിപ്പിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം ഏത്?

Aഅമേരിക്ക

Bറഷ്യ

Cസ്വീഡൻ

Dഇന്ത്യ

Answer:

C. സ്വീഡൻ

Read Explanation:

വിവരാവകാശ നിയമം എന്ന സങ്കൽപം അവതരിപ്പിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം സ്വീഡൻ ആണ് . ഓംബുഡ്സ്മാൻ സംവിധാനം (തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അഴിമതി തടയാൻ)കടം കൊണ്ടിരിക്കുന്നത് സ്വീഡനിൽ നിന്നാണ്. വിവരാവാകാശ നിയമം പാസ്സാക്കിയ 55 മാതു രാജ്യമാണ് ഇന്ത്യ .


Related Questions:

The first country to give a robot citizenship:
ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാഷ്ട്രം?
ഭാഷ പഠിക്കാൻ വർണമാലയും കണക്കുകൂട്ടാൻ മണിച്ചട്ട (Abacus) ആദ്യമായി ഉണ്ടാക്കിയത് ആരാണ്?
തേയിലയുടെ ജന്മദേശം :
ലോകത്തിലെ ആദ്യത്തെ കാർബൺ-14 ഡയമണ്ട് ബാറ്ററി നിർമ്മിച്ച രാജ്യം ?