Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ജൻ ഔഷധി പദ്ധതിയുടെ ഭാഗമായ ആദ്യ വിദേശ രാജ്യം ഏത് ?

Aനേപ്പാൾ

Bശ്രീലങ്ക

Cമൗറീഷ്യസ്

Dഇൻഡോനേഷ്യ

Answer:

C. മൗറീഷ്യസ്

Read Explanation:

• ഇന്ത്യയിൽ നിർമ്മിക്കുന്ന 250 ൽ അധികം ഗുണനിലവാരമുള്ള മരുന്നുകൾ ഈ പദ്ധതിയിലൂടെ മൗറീഷ്യസിന് നൽകും


Related Questions:

സൂചി ഇല്ലാതെ മരുന്ന് കുത്തിവെയ്ക്കാൻ കഴിയുന്ന സിറിഞ്ച് (ഷോക്ക് വേവ് അടിസ്ഥാനപ്പെടുത്തിയുള്ളത്) വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ?
2024 ജൂലൈയിൽ മനുഷ്യരിൽ "ചാന്ദിപ്പുര വൈറസ് ബാധ" മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം ഏത് ?
ക്യാൻസർ ആവർത്തിക്കുന്നത് തടയാനും കീമോ തെറാപ്പിയുടെയും റേഡിയേഷൻറെയും പാർശ്വഫലങ്ങൾ കുറക്കുന്നതിനും വേണ്ടി പുറത്തിറക്കിയ ഗുളികയായ "ആർ+സിയൂ (R+Cu) നിർമ്മിച്ചത് ?
2024 ഡിസംബറിൽ കേന്ദ്ര സർക്കാർ "സെൻറർ ഓഫ് എക്‌സലൻസ്" ആയി തിരഞ്ഞെടുത്തത് കേരളത്തിലെ ഏത് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തെയാണ് ?
ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർബുദ ചികിത്സയ്ക്കുള്ള ജീൻ തെറാപ്പി ചികിത്സ അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?