App Logo

No.1 PSC Learning App

1M+ Downloads
പേർസണൽ കമ്പ്യൂട്ടറുകൾക്കായി തയ്യാറാക്കിയ ആദ്യത്തെ സ്പ്രെഡ് ഷീറ്റ് ഏതാണ്?

Aമൾട്ടി പ്ലാൻ

Bസൂപ്പർ കാൽക്ക്

Cവിസി കാൽക്ക്

Dവിൻഡോസ്

Answer:

C. വിസി കാൽക്ക്

Read Explanation:

1979-ലാണ് വിസി കാൽക്കിൻറെ ആദ്യ പതിപ്പ് തയ്യാറാക്കിയത്


Related Questions:

ചൈനീസ് കമ്പനിയായ "ഡീപ്‌സീക്ക്" പുറത്തിറക്കിയ AI മോഡൽ ഏത് ?
ഏത് ക്രിപ്‌റ്റോകറൻസിയുടെ ലോഗോയാണ് 2023 ഏപ്രിലിൽ മാസം ട്വിറ്റർ അവരുടെ ഓൺ-സൈറ്റ് ലോഗോയാക്കി മാറ്റിയത് ?
കമ്പ്യൂട്ടറിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
ഇന്റർനെറ്റിന്റെ പിതാവ്
സ്വതന്ത്ര ഓൺലൈൻ സർവവിജ്ഞാന കോശമാണ്?