App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകളിൽ കാൽസ്യം ആഗീരണം ത്വരിതപ്പെടുത്തുന്ന ഭക്ഷണ സമവാക്യം കണ്ടുപിടിച്ചതിന് കേന്ദ്ര സർക്കാരിൻ്റെ പേറ്റൻറ് ലഭിച്ചത് ?

Aപ്രിയ എബ്രഹാം

Bഷൈല ബാലകൃഷ്ണൻ

CR L ബീന

Dലളിത ലെനിൻ

Answer:

C. R L ബീന

Read Explanation:

• പാലിൻ്റെ മാംസ്യത്തിൽ നിന്ന് വേർതിരിച്ചെടുത്ത പ്രവർത്തനക്ഷമമായ ഘടകം മില്ലറ്റ്, പയറുവർഗ്ഗങ്ങൾ, കറുത്ത എള്ള് എന്നിവയ്‌ക്കൊപ്പം പ്രത്യേക അനുപാതത്തിൽ ചേർത്ത് ഭക്ഷണമായി ഉപയോഗിക്കാവുന്ന സമവാക്യമാണ് തയ്യാറാക്കിയത് R L ബീന തയ്യാറക്കിയത്


Related Questions:

ഇന്ത്യയിൽ ആദ്യമായി 3D ബയോപ്രിൻറിങ് സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ച ജീവകോശങ്ങളുടെ ബയോ ഇങ്കിന് പേറ്റൻറ് ലഭിച്ച സ്ഥാപനം ?
ചാന്ദ്രയാൻ 3 ദൗത്യത്തിനു പിന്നിലെ റോക്കറ്റ് വനിത ആരാണ് ?
അടുത്തിടെ ഫിസിയോ തെറാപ്പി ചെയ്യുന്നതിനായി IIT മദ്രാസ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എന്നിവർ സംയുക്തമായി നിർമ്മിച്ച യന്ത്രമനുഷ്യൻ ?
Which of the following components is not typically found in natural gas?
ചന്ദ്രയാൻ III വിക്ഷേപിച്ചത് എന്ന് ?