Challenger App

No.1 PSC Learning App

1M+ Downloads
വനം എന്നർത്ഥം വരാത്ത പദം ?

Aവിപിനം

Bഗഹനം

Cഅടവി

Dചത്വരം

Answer:

D. ചത്വരം

Read Explanation:

ചത്വരം - യാഗത്തിനുവേണ്ടി വൃത്തിയാക്കി മെഴുകി തയ്യാറാക്കിയ വേദി , പലവഴികള്‍ കൂടിച്ചേരുന്നസ്ഥലം .


Related Questions:

താഴെപ്പറയുന്നവയിൽ സൂര്യൻ്റെ പര്യായം അല്ലാത്തതേത് ?
താഴെപ്പറയുന്നവയിൽ കിണറിന്റെ പര്യായപദം ഏത് ?
താഴെപ്പറയുന്നവയിൽ പക്ഷിയുടെ പര്യായം ഏത്?
ജംഗമം എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?
മാവ് എന്ന പദത്തിന്റെ പര്യായ ശബ്ദമല്ലാത്തതേത് ?