Challenger App

No.1 PSC Learning App

1M+ Downloads
സൂര്യൻ്റെ പര്യായമല്ലാത്ത പദം ഏത് ?

Aസവിതാവ്

Bഹരിദശ്വൻ

Cവികർത്തനൻ

Dസുപർണി

Answer:

D. സുപർണി

Read Explanation:

പര്യായ പദങ്ങൾ -

  • സൂര്യൻ - ഭാനു ,ആദിത്യൻ ,സവിതാവ് ,ദിനകരൻ ,ഞായർ ,ഭാസ്‌കരൻ ,രവി,ഹരിദശ്വൻ,വികർത്തനൻ

  • ചന്ദ്രൻ - സോമൻ ,അമ്പിളി ,വിധു ,സുധാംശു ,തിങ്കൾ ,ഇന്ദു,ശശാങ്കൻ

  • കാറ്റ് - മാരുതൻ ,പവനൻ ,അനിലൻ

  • ജലം - വാരി ,സലിലം ,ജീവനം ,താമരം ,പയസ്സ്

  • ആകാശം - അംബരം ,വ്യോമം ,അഭ്രം ,വാനം


Related Questions:

സമുദ്രം എന്നർത്ഥം വരുന്ന പദം ഏത് ?
കഴുത്ത് എന്ന പദത്തിന്റെ പര്യായപദം ഏതാണ് ?
ശരിയായ ജോഡി ഏത്?
സ്വർണ്ണം എന്നർത്ഥം വരാത്ത പദം ഏത്?
താഴെ തന്നിരിക്കുന്നവയിൽ ജലത്തിന്റെ പര്യായമല്ലാത്തത് ഏത് ?