Challenger App

No.1 PSC Learning App

1M+ Downloads
എളുപ്പത്തിൽ തകരാത്തതും ദ്വീർഘകാലം നിലനിൽക്കുന്ന സ്വഭാവമുള്ളതുമായ ഒന്നിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്ക് ഏതാണ്?

Aഅഭംഗുരം

Bഅഭങ്കുരം

Cഅഭംഘുരം

Dഅഭംഖുരം

Answer:

A. അഭംഗുരം

Read Explanation:

അഭംഗുരം - എളുപ്പത്തിൽ തകരാത്തത്, ദീർഘകാലം നിലനിൽക്കുന്നത്, ഉറപ്പുള്ളത്. ഭംഗുരം - എളുപ്പത്തിൽ തകരുന്നത്.


Related Questions:

താഴെക്കൊടുത്തിട്ടുള്ളവയിൽ ശരിയായ പദം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
താഴെ പറയുന്നതിൽ ശരിയായ രൂപമേത് ?
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
താഴെ കൊടുത്തിട്ടുള്ളതിൽ ശരിയായ പ്രയോഗമേത്?