ഹരി എന്ന അർത്ഥം വരുന്ന പദം?AസിംഹംBഫലംCബഹളംDബാഹുലേയൻAnswer: A. സിംഹം Read Explanation: സിംഹം - ഹരി , കേസരി , മൃഗേന്ദ്രൻ , പഞ്ചാനനൻ ,വ്യാഘ്രൻഫലം - വിളവ് , ഉത്പന്നം , പ്രതിഫലം ,ഗുണം , സന്താനം ബഹളം - അരവം , ആരവം , ശബ്ദം , കലപിലബാഹുലേയൻ - കാർത്തികേയൻ Read more in App