Challenger App

No.1 PSC Learning App

1M+ Downloads
' നിണം ' എന്ന് അർത്ഥം വരുന്ന പദം ?

Aസലിലം

Bക്ഷീരം

Cമധു

Dരുധിരം

Answer:

D. രുധിരം

Read Explanation:

പര്യായം

  • നിണം - രുധിരം ,രക്തം ,ശോണിതം ,ലോഹിതം

  • പാൽ - ക്ഷീരം ,ദുഗ്ദ്ധം ,പയസ്

  • ജലം - വാരി ,സലിലം ,തോയം

  • തേൻ - മധു ,മരന്ദം ,മടു ,മകരന്ദം


Related Questions:

'ചേട്ടൻ' പര്യായപദമേത്?
സൂര്യൻ്റെ പര്യായപദമല്ലാത്തതേത് ?
താഴെകൊടുത്തിരിക്കുന്നവയിൽ 'സഖാവി'ൻ്റെ പര്യായപദം ഏത് ?
കൂട്ടത്തിൽ പെടാത്തത് ഏത് ?
സർപ്പം എന്ന അർത്ഥം വരുന്ന പദം