Challenger App

No.1 PSC Learning App

1M+ Downloads
'ചേട്ടൻ' പര്യായപദമേത്?

Aഅഗ്രജൻ

Bകനിഷ്‌ഠൻ

Cസഹജൻ

Dഅർഭകൻ

Answer:

A. അഗ്രജൻ

Read Explanation:

പര്യായപദം • ചേട്ടൻ - അഗ്രജൻ • അനിയൻ - അവരജൻ ,കനിഷ്‌ഠൻ • കുട്ടി - അർഭകൻ


Related Questions:

വില്ല് എന്നർത്ഥം വരാത്ത പദം
പക്ഷി എന്നർത്ഥം വരാത്ത പദം ഏത് ?
കാക്കയുടെ പര്യായ പദങ്ങളിൽപ്പെടാത്തത് തെരഞ്ഞെടുക്കുക.
"നദി" എന്നർത്ഥം വരുന്ന പദമേത്?
'കുയിൽ' എന്ന അർത്ഥം വരാത്ത പദം :