Challenger App

No.1 PSC Learning App

1M+ Downloads
"നദി" എന്നർത്ഥം വരുന്ന പദമേത്?

Aവാരിധി

Bമേദിനി

Cതടിനി

Dപഞ്ചമി

Answer:

C. തടിനി

Read Explanation:

പര്യായപദം • നദി - തടിനി,വാഹിനി ,തരംഗിണി • കടൽ - വാരിധി,അംബുധി,ജലധി • ഭൂമി - മേദിനി,അവനി,ധരണി


Related Questions:

ഇരുട്ട് എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം.
പ്രകാശം - പര്യായപദമേത്?
വാക്ക് എന്ന പദത്തിന്റെ പര്യായപദം എടുത്തെഴുതുക.
കാക്കയുടെ പര്യായ പദങ്ങളിൽപ്പെടാത്തത് തെരഞ്ഞെടുക്കുക.
'ഭൂമി' എന്നർഥം വരുന്ന പദമേത്?