Challenger App

No.1 PSC Learning App

1M+ Downloads
കുതിര എന്ന പദത്തിന്റെ പര്യായമല്ലാത്തത് ?

Aഘോടകം

Bവാജി

Cതുരഗം

Dഅസിതം

Answer:

D. അസിതം

Read Explanation:

കുതിര എന്ന പദത്തിന്റെ പര്യായങ്ങൾ :- ഘോടകം, വാജി, തുരഗം, അർവ്വാവ്, അശ്വം, ഗന്ധർവ്വം, പീതി, വാഹം, സപ്തി, അജരം

അസിതം - കറുപ്പുനിറം, കറുത്ത പാമ്പ്


Related Questions:

ഒരേ അർഥം വരാത്ത പദക്കൂട്ടം ഏത്?
'പക്ഷിക്കൂട്' എന്ന പദത്തിൻ്റെ പര്യായം ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക
"നദി" എന്നർത്ഥം വരുന്ന പദമേത്?

താഴെ തന്നിട്ടുള്ള പര്യായപദങ്ങളെ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക:

താഴെ പറയുന്നതിൽ പര്യായമല്ലാത്ത പദമേത്?