Challenger App

No.1 PSC Learning App

1M+ Downloads
പർവ്വതത്തിൻ്റെ പര്യായം അല്ലാത്തത് ഏത്?

Aപത്രി

Bഅദ്രി

Cഅചലം

Dശൈലം

Answer:

A. പത്രി

Read Explanation:

  1. പത്രി: ഇതിൻ്റെ അർത്ഥം പക്ഷി, പരുന്ത് അല്ലെങ്കിൽ അമ്പ് എന്നാണ്.

  2. അദ്രി: പർവ്വതത്തിൻ്റെ പര്യായപദമാണ്.

  3. അചലം: ചലിക്കാത്തത്, അതായത് പർവ്വതം.

  4. ശൈലം: പർവ്വതത്തിൻ്റെ മറ്റൊരു പര്യായപദമാണ്.


Related Questions:

അഗ്നി - പര്യായപദം എഴുതുക.
കൂട്ടത്തിൽ പെടാത്തത് ?
'കുയിൽ' എന്ന അർത്ഥം വരാത്ത പദം :

ധൃതി - എന്ന പദത്തിന്റെ അർത്ഥം

  1. i) ഉറപ്പ്
  2. ii) സ്ഥൈര്യം
  3. iii) തിടുക്കം
  4. iv) വേഗം
    ശ്രവണ നൈപുണിയുടെ വികാസത്തിനായി ജിജ്ഞാസ ഉണർത്തുന്നതും രസകരവുമായ അനുഭവങ്ങൾ കുട്ടികൾക്ക് നൽകേണ്ടതാണ്. ഈ പ്രസ്താവനയോടുള്ള നിങ്ങളുടെ പ്രതികരണം എന്ത് ?