Challenger App

No.1 PSC Learning App

1M+ Downloads
'അയയ്ക്കുന്നവൻ' എന്ന അർഥം വരുന്ന പദമേത്?

Aപ്രേക്ഷിതാവ്

Bപ്രേക്ഷകൻ

Cപ്രേഷിതൻ

Dപ്രേഷകൻ

Answer:

D. പ്രേഷകൻ

Read Explanation:

ഒറ്റപ്പദം • അയയ്ക്കുന്നവൻ - പ്രേഷകൻ • കാഴ്ചക്കാരൻ - പ്രേക്ഷകൻ • അയക്കപ്പെട്ടവൻ - പ്രേഷിതൻ


Related Questions:

'പ്രസംഗിക്കുന്നയാൾ' - എന്നതിനുള്ള ശരിയായ പദം തിരഞ്ഞെടുത്തെഴുതുക.
ശരത്, ചന്ദ്രൻ എന്നീ വാക്കുകൾ ഒറ്റപ്പദമാക്കിയാൽ
'കാണാൻ ആഗ്രഹിക്കുന്നവൻ' - ഒറ്റപ്പദം എഴുതുക :
സർവ്വം ആത്മാവായി കരുതുന്നവൻ.
ജിജ്ഞാസു എന്ന പദത്തിന്റെ അർത്ഥമെന്ത് ?