Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ട്രീയം എന്നാൽ ?

Aരാഷ്ട്രത്തെ സംബന്ധിച്ചത്

Bപാർട്ടികളെ സംബന്ധിച്ചത്

Cരാഷ്ട്രീയത്തെ സംബന്ധിച്ചത്

Dദേശത്തെ സംബന്ധിച്ചത്

Answer:

A. രാഷ്ട്രത്തെ സംബന്ധിച്ചത്

Read Explanation:

  • ദേശത്തെ സംബന്ധിച്ചത് - ദേശീയം

  • പ്രദേശത്തെ സംബന്ധിച്ചത് - പ്രാദേശികം

  • മനസിനെ പറ്റിയുള്ളത് - മാനസികം


Related Questions:

'ഭാര്യ മരിച്ച പുരുഷ'നെ പറയുന്നത് എന്ത് ?
"പറയുവാനുള്ള ആഗ്രഹം " ഒറ്റപ്പദം ഏത്?
"വേദത്തെ സംബന്ധിച്ചത്" - ഒറ്റപ്പദമാക്കുക.
താഴെ തന്നിരിക്കുന്നവയിൽ 'സാർവകാലികം' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?
ഒറ്റപ്പദം എഴുതുക : അറിയാൻ ആഗ്രഹിക്കുന്ന ആൾ