Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അയയ്ക്കുന്നയാൾ എന്നർത്ഥം വരുന്ന പദം ഏത് ?

Aപ്രേഷകൻ

Bപ്രേക്ഷകൻ

Cപ്രേഷിതൻ

Dപ്രേക്ഷിതൻ

Answer:

A. പ്രേഷകൻ

Read Explanation:

ഒറ്റപ്പദം

  • അയയ്ക്കുന്നയാൾ എന്നർത്ഥം വരുന്ന പദം - പ്രേഷകൻ

  • കാണുന്ന ആൾ - പ്രേക്ഷകൻ

  • സ്വീകരിക്കുന്ന ആൾ - പ്രേഷിതൻ

  • കാണപ്പെടുന്ന ആൾ - പ്രേക്ഷിതൻ


Related Questions:

ഒറ്റപദമെഴുതുക - ഗുരുവിന്റെ ഭാവം
'വ്യക്തിയെ സംബന്ധിച്ചത് '-ഒറ്റപ്പദമേത് ?
ഒറ്റപ്പദമെഴുതുക ; പൊക്കമുള്ളവൻ
'ഗൃഹത്തെ സംബന്ധിച്ചത് ' ഒറ്റപ്പദമെഴുതുക :
“വരാൻ പോകുന്നത് മുൻകൂട്ടി കാണാനുള്ള കഴിവ്” എന്നതിനു യോജിച്ച പദം ഏത്?