Challenger App

No.1 PSC Learning App

1M+ Downloads
'വ്യക്തിയെ സംബന്ധിച്ചത് '-ഒറ്റപ്പദമേത് ?

Aവ്യക്തികം

Bവൈയക്തികം

Cവ്യക്തം

Dവ്യക്തിഗതം

Answer:

B. വൈയക്തികം

Read Explanation:

  • ഇഹലോകത്തെ സംബന്ധിച്ചത് -ഐഹികം 
  • പുരാണത്തെ സംബന്ധിച്ചത് -പൗരാണികം 
  • സമൂഹത്തെ സംബന്ധിച്ചത് -സാമൂഹികം 
  • പ്രപഞ്ചത്തെ സംബന്ധിച്ചത് -പ്രാപഞ്ചികം 
  • ഭൂമിയെ സംബന്ധിച്ചത് ൦-ഭൗമം 

Related Questions:

'പാദം കൊണ്ട് പാനം ചെയ്യുന്നത് ' എന്ന അർത്ഥം വരുന്ന ഒറ്റപ്പദം ഏത്?
ആപത്തിലെ ധൈര്യം എന്നർത്ഥമുള്ള ശരിയായ പദമേത് ?
'ഭക്ഷിക്കാൻ ആഗ്രഹിക്കുന്ന ആൾ 'എന്നതിന്റെ ഒറ്റപദം എന്ത് ?
വിവാഹത്തെ സംബന്ധിച്ചത്
ഒറ്റപ്പദമെഴുതുക - ഉചിതമായ സ്ഥിതി :