Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദമെഴുതുക ; പൊക്കമുള്ളവൻ

Aഅംശു

Bപ്രാംശു

Cഅംശുപതി

Dബഭ്രു

Answer:

B. പ്രാംശു

Read Explanation:

  • കാപട്യമില്ലാതെ - അകൈതവം
  • വലിയ ശരീരം ഉള്ളവൻ - അതികായൻ
  • ലംഘിക്കാൻ പറ്റാത്തത് - അലംഘനീയം
  • സ്വയം വില കുറഞ്ഞതെന്ന ബോധം - അപകർഷബോധം
  • ഒന്നാമനായി ഗണിക്കപ്പെട്ടവൻ - അഗ്രഗണ്യൻ
  • കൂടുതൽ സംസാരിക്കുന്നവൻ - വാചാലൻ
  • ബാലൻ മുതൽ വൃദ്ധൻ വരെ - അബാലവൃദ്ധം
  • മൃഗത്തിൻ്റെ പെരുമാറ്റം - മൃഗീയം
  • സൂര്യനെ പറ്റിയുള്ളത് - സൗരം


(അംശു-അലങ്കാരം

പ്രാംശു - പൊക്കമുള്ള

അംശുപതി -സൂര്യൻ

ബഭ്രു - തടിച്ച)


Related Questions:

ഒറ്റപ്പദമാക്കുക - ഋഷിയെ സംബന്ധിച്ചത് :
"വേദത്തെ സംബന്ധിച്ചത്" ശരിയായ ഒറ്റപ്പദമേത്?
ഇഹലോകത്തെ സംബന്ധിക്കുന്നത് എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം ഏത്?
അത്യധ്വാനം കൊണ്ടുള്ള അവശത എന്നതിന്റെ ഒറ്റപ്പദം
പറയുന്ന ആൾ - ഒറ്റപ്പദമേത് ?