സഞ്ചാരം എന്ന അർത്ഥം വരുന്ന പദം?Aപ്രധാനംBഅടനംCചക്രംDസൈന്യംAnswer: B. അടനംRead Explanation:അർത്ഥം ഭൃശം -നല്ലപോലെ മുഖപ്പ് -വീടിൻ്റെ ചെറിയ തളം ,പൂമുഖം . ദിഷ്ടം -ഭാഗ്യം അചോദയ -പ്രേരിപ്പിച്ചു അഭിമതം -ആഗ്രഹം,ഇഷ്ടം പരീഷകൾ -കൂട്ടർ മത്സഹായം -എൻ്റെ സഹായം കച്ഛം -തീരം നിർവേദം -ഒന്നിനോടും മമതയില്ലായ്മ നിരാമയൻ -ദുഃഖമില്ലാത്തവൻ ,ഈശ്വരൻ Read more in App