Challenger App

No.1 PSC Learning App

1M+ Downloads
മലബാറിലെ സാമൂഹ്യ ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന 19 ആം നൂറ്റാണ്ടിൽ രചിച്ച ചന്തുമേനോന്റെ കൃതി ഏത്?

Aവടക്കൻ പാട്ടുകൾ

Bഇന്ദുലേഖ

Cമുഹിയുദ്ദിൻ മാല

Dസത്യാർത്ഥ പ്രകാശം

Answer:

B. ഇന്ദുലേഖ

Read Explanation:

പത്തൊമ്പതാം നൂറ്റാണ്ടിൽ ചന്തുമേനോൻ രചിച്ച 'ഇന്ദുലേഖ' മലബാറിലെ സാമൂഹ്യ ചരിത്രത്തെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്നു


Related Questions:

പോർച്ചുഗീസ് സാന്നിധ്യത്തിന്റെ സ്മാരകമായ കോഴിക്കോട് സ്ഥിതിചെയ്യുന്ന ദേവമാതാ കത്തീഡ്രൽ നിർമ്മിച്ചത് എന്ന്?
കേരളത്തിന്റെ പ്രാചീന ചരിത്രത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ച ആങ്കോട് സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ ആണ്?

താഴെ കൊടുത്തിരിക്കുന്നവയിൽ സംഘകാല കൃതികൾക്ക് ഉദാഹരണം ഏത്

  1. പതിറ്റുപ്പത്ത്
  2. പുറനാനൂറ്
  3. അകനാനൂറ്
  4. കുറുംതൊകൈ,
  5. നറ്റിനൈ
    വീരരായൻ പണത്തെ വിദേശീയർ വിളിച്ചിരുന്ന പേര് എന്ത്?
    കേരളത്തിൽ പുരാലിഖിതങ്ങളുടെ ശേഖരണവും സംരക്ഷണവും നിർവഹിക്കുന്ന വകുപ്പ് ഏത്?