Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കുമാരനാശാൻ എഴുതിയത് 'എന്തിന് ഭാരതരേ കരയുന്നു? പാരതന്ത്ര്യം വിധികൽപിതമാണു തായേ' ഏതിലെ വരികളാണ്?

Aഗ്രാമ വൃക്ഷത്തിലെ കുയിൽ

Bഒരു ഉൽബോധനം

Cഒരു തീയ്യ കുട്ടിയുടെ വിചാരം

Dസിംഹ പ്രസവം

Answer:

C. ഒരു തീയ്യ കുട്ടിയുടെ വിചാരം

Read Explanation:

മഹാകവി എന്‍. കുമാരനാശാന്‍ 1908 ല്‍ എഴുതിയ കവിതയാണ്‌ ഒരു തീയക്കുട്ടിയുടെ വിചാരം


Related Questions:

കടലിന്റെ ശീലമെന്ന് കവി കരുതുന്നത് എന്തിനെയാണ് ?
സഹ്യപർവ്വത സാനുക്കളെ കുലുക്കിയ മത്ത ദ്വിരദം എന്താണ് ?
ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?
"ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ തെന്തിനു ജീവിത പലഹാരം" ഇത് ആരുടെ വരികളാണ്?
"ഹാ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ" ഈ വരികൾ ഏതു കവിതയിലുള്ളതാണ് ?