Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ മരണത്തിൽ വിലപിച്ച് ഉള്ളൂർ രചിച്ച കൃതി ?

Aഒരു നേർച്ച

Bബാലദീപിക

Cആ ചൂടലക്കളം

Dമാതൃകാജീവിതങ്ങൾ

Answer:

C. ആ ചൂടലക്കളം

Read Explanation:

ഉള്ളൂരിന്റെ ബാലസാഹിത്യകൃതികൾ

  • ബാലദീപിക

  • സദാചാരദീപിക

  • മാതൃകാജീവിതങ്ങൾ

  • ഉള്ളൂർ രചിച്ച പച്ചമലയാള കൃതി - ഒരു നേർച്ച (1909)


Related Questions:

മഹാകാവ്യപ്രസ്ഥാനത്തിൽ സാമൂഹ്യവിഷയം കൈകാര്യം ചെയ്യുന്ന ഏക കൃതി?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഷേക്സ്പിയർ നാടകങ്ങൾ ഏതെല്ലാം ?
ബൈബിളിനെ അധികരിച്ചെഴുതിയ കിളിപ്പാട്ടുകളിൽ ഉൾപ്പെടാത്തത് ?
'ആകയാലൊറ്റയൊറ്റയിൽക്കാണും ആകുലികളെപ്പാടിടും വീണ നീ കുതുകമോടാലപിച്ചാലും ഏക ജീവിതാനശ്വരഗാനം' മരണത്തിന്റെ അനിവാര്യതയും ജീവിതത്തിൻ്റെ നൈസർഗ്ഗീകമായ ആന്തരികസ്വഭാവവും ചിത്രീകരിക്കുന്ന വൈലോപ്പിള്ളിയുടെ കവിത ഏത്?
“പദംകൊണ്ട് പന്താടിയ പന്തളം' എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ?