App Logo

No.1 PSC Learning App

1M+ Downloads
മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട എഴുത്തുകാരൻ?

Aഇ.വി കൃഷ്ണപിള്ള കുമാരനാശാൻ ബോധേശ്വരൻ സി.വി.രാമൻപിള്ള

Bകുമാരനാശാൻ

Cബോധേശ്വരൻ

Dസി.വി.രാമൻപിള്ള

Answer:

D. സി.വി.രാമൻപിള്ള

Read Explanation:

മലയാളി മെമ്മോറിയലുമായി ബന്ധപ്പെട്ട എഴുത്തുകാരൻ-സി.വി.രാമൻപിള്ള


Related Questions:

ഭാഷാപോഷിണി പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടു താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.1892 ൽ കണ്ടത്തിൽ മാമൻ മാപ്പിള സ്ഥാപിച്ചു.

2.1895 ൽ വിദ്യാവിനോദിനി പ്രസിദ്ധീകരണത്തിൽ ലയിച്ചു.

തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി ?
പട്ടിണി ജാഥ നയിച്ചത് ?
തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്നത് ?
In which year Mahatma Gandhi visited Sree Narayana Guru in Sivagiri at Varkala ?