സി ജെ ഡേവിസനും എൽ എച്ച് ജർമ്മറും ചേർന്ന് ഇലക്ട്രോണിന്റെ തരംഗ സ്വഭാവം പരീക്ഷണം വഴി തെളിയിച്ച വർഷം ഏത്?A1927B1988C1930D1929Answer: A. 1927 Read Explanation: ബോറിന്റെ ആറ്റത്തിൽ ന്യൂക്ലിസിനെ വലം വയ്ക്കുന്ന ഇലക്ട്രോണിനെ ഒരു പദാർത്ഥ തരംഗമായി കാണണം എന്നായിരുന്നു ദെബ്രോയിയുടെ വാദംRead more in App