App Logo

No.1 PSC Learning App

1M+ Downloads

കേരള കലമണ്ഡലത്തിന് കൽപ്പിത സർവകലാശാല പദവി ലഭിച്ച വർഷം ഏതാണ് ?

A2005

B2006

C2007

D2008

Answer:

C. 2007

Read Explanation:

  • വള്ളത്തോൾ നാരായണമേനോൻ മണക്കുളം മുകുന്ദരാജയുടെ പങ്കാളിത്തത്തോടെ കേരള കലാമണ്ഡലം സ്ഥാപിച്ചു
  • കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി ഗ്രാമത്തിലെ വള്ളത്തോൾ നഗറിൽ ആണ്
  • കേരള കലാമണ്ഡലത്തിന് കൽപിത സർകലാശാല പദവി ലഭിച്ച വർഷം - 2007 
  • കേരള കലാമണ്ഡലം സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി - ജവഹർലാൽ നെഹ്റു (1955 )

Related Questions:

കേരള സംസ്കാരത്തിന്റെ ഭാഗമായ മാമാങ്കം ആഘോഷിച്ചിരുന്നത് ഏതു നാളിലാണ്?

2024 ലെ കുടുംബശ്രീയുടെ സംസ്ഥാനതല കലോത്സവമായ അരങ്ങ് @ 24 കിരീടം നേടിയ ജില്ല ?

പ്രഥമ ഗീതം സംഗീത പുരസ്‌കാരം നേടിയത് ആരാണ് ?

2019-ലെ അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്‌കാരം ലഭിച്ചതാർക്ക് ?

2022ലെ 53ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിയായി തെരഞ്ഞെടുത്തത് ?