യു.എൻ ഇന്റർനാഷണൽ ഇയർ ഓഫ് സസ്റ്റൈനബിൾ ടൂറിസം ഫോർ ഡവലപ്മെന്റ് ആയി ആചരിച്ചത് ഏത് വർഷം ?
A2012
B2015
C2017
D2019
A2012
B2015
C2017
D2019
Related Questions:
ശരിയായ പ്രസ്തതാവനകൾ ഏവ?
i. ഐക്യരാഷ്ട്ര സംഘടനയിൽ ഇപ്പോൾ 193 രാജ്യങ്ങളും രണ്ട് നിരീക്ഷക രാജ്യങ്ങളും ഉണ്ട്
ii. ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.
iii. ഐക്യരാഷ്ട്ര സംഘാനയുടെ സെക്രട്ടറി ജനറൽ ആയിരുന്ന കോഫി അന്നൻ ഘാനക്കാരൻ ആയിരുന്നു.
iv. യുനെസ്കോയുടെ (UNESCO) യുടെ ആസ്ഥാനം പാരീസ് ആണ്.