വാസനാവികൃതി എന്ന ചെറുകഥ പ്രസിദ്ധീകരിച്ച വർഷം ഏത് ?
A1791
B1981
C1891
D1895
Answer:
C. 1891
Read Explanation:
സി.പി അച്യുതമേനോൻറെ വിദ്യാവിനോദിനി മാസികയിൽ 1891 ൽ പ്രസിദ്ധീകൃതമായ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ (കേസരി) വാസനാവികൃതി എന്ന കഥയാണ് മലയാളത്തിൽ ഉണ്ടായ ആദ്യത്തെ ചെറുകഥ.