സൈബീരിയൻ കടുവ ഏത് സൂജിയോഗ്രഫിക് റിലത്തിൽ ഉൾപ്പെടുന്നു?Aപാലിയാർട്ടിക്Bഎത്യോപ്യൻCഓസ്ട്രേലിയൻDനിയാർട്ടിക്Answer: A. പാലിയാർട്ടിക് Read Explanation: സൈബീരിയൻ കടുവ പാലിയാർട്ടിക് ജിയോഗ്രഫിക് റിലത്തിൽ ഉൾപ്പെടുന്നു യൂറോപ്പ്, വടക്കൻ ആഫ്രിക്ക, ഏഷ്യയുടെ വടക്കൻ ഭാഗങ്ങൾ എന്നിവ ഈ റിലത്തിൽ ഉൾപ്പെടുന്നു. റഷ്യൻ ഫാർ ഈസ്റ്റ്, വടക്കുകിഴക്കൻ ചൈന എന്നിവിടങ്ങളിലെ തണുപ്പുള്ള വനങ്ങളിലാണ് സൈബീരിയൻ കടുവ പ്രധാനമായും കാണപ്പെടുന്നത് Read more in App