Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ 'അർദ്ധവിരാമം' എന്ന ചിഹ്നം പ്രയോഗിച്ചിരിക്കുന്ന വാചകം

Aഹൃദയം മാറ്റിവയ്ക്കൽ പരിശോധനാസമിതി ആശുപത്രി സന്ദർശിച്ചു -

Bകണ്ണീരുണങ്ങാതെ ഫ്രാൻസ്; മൗനമാചരിച്ച് ലോകം

Cപഴം തിന്നുന്ന ആ ബാലൻ - ബനാന ബോയ് - ഇനി ഓർമ്മച്ചിത്രം

Dഅഹിംസ, സത്യാഗ്രഹം എന്നീ സമരായുധങ്ങൾ അദ്ദേഹം പ്രയോഗിച്ചു.

Answer:

B. കണ്ണീരുണങ്ങാതെ ഫ്രാൻസ്; മൗനമാചരിച്ച് ലോകം


Related Questions:

അന്തരിച്ച നേതാവിന് പ്രമാണമർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത് - ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്?
"ഭരതവാക്യം'
താഴെപ്പറയുന്നവയിൽ സകർമ്മക രൂപം ഏത് ?
'പരീക്ഷാർഥികൾ കൃത്യമായി ഹാളിലേക്ക് എത്തിച്ചേർന്നു' - ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത് ?
വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക ?