Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ആരാണ് ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിൽ ചേർക്കുന്നത്?

Aബാക്ടീരിയകളും ഫംഗസുകളും

Bവൈറസുകളും ആൽഗികളും

Cപ്ലാങ്ക്ടണുകളും ആൽഗികളും

Dവൈറസുകളും പ്ലാങ്ക്ടണുകളും

Answer:

A. ബാക്ടീരിയകളും ഫംഗസുകളും

Read Explanation:

ബാക്ടീരിയകളും ഫംഗസുകളുമൊക്കെയാണ് ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിൽ ചേർക്കുന്നത്.


Related Questions:

മനുഷ്യന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായ വസൂരി, പ്ലേഗ്, പോളിയോ പോലുള്ള പല മഹാമാരികളെയും നമ്മൾ അതിജീവിച്ചത് -----ലൂടെയാണ്.
താഴെ പറയുന്നവയിൽ രോഗകാരികൾ എന്നറിയപ്പെടുന്നത്
ഏതു രോഗത്തിനാണ് ബി സി ജി (B.C.G.)വാക്‌സിൻ നൽകുന്നത്?
പകർച്ചവ്യാധികൾക്ക് കാരണമാകുന്നത് എന്തായിരിക്കും?
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അവയെ നിയന്ത്രിക്കാനും ചെറുത്തുനിൽക്കാനുമുള്ള കഴിവ് സ്വാഭാവികമായി നമ്മുടെ ശരീരത്തിനുണ്ട്. ഇതിന് ---എന്നു പറയുന്നു.