Challenger App

No.1 PSC Learning App

1M+ Downloads
2022-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞൻ ഇവരിൽ ആരാണ് ?

Aബെഞ്ചമിൻ ലിസ്റ്റ്

Bകരോളിൻ ആർ. ബെർട്ടോസി

Cഡേവിഡ് മാക്മില്ല്യൻ

Dഫ്രാൻസിസ് എച്ച്. ആർണോൾഡ്

Answer:

B. കരോളിൻ ആർ. ബെർട്ടോസി

Read Explanation:

  • 2022 ലെ രസതന്ത്ര നൊബേൽ പുരസ്കാര ജേതാക്കൾ - കരോലിൻ ആർ ബെർട്ടോസി , മോർട്ടെൻ  മെൽഡൽ, കെ ബാരി ഷാർപ്ലസ് 
  •  ക്ലിക് കെമിസ്ട്രി, ബയോഓർതോഗണൽ കെമിസ്ട്രി എന്നീ മേഖലകൾക്ക് തുടക്കമിട്ടതും വികസിപ്പിച്ചതുമാണ് ഈ  ശാസ്ത്രജ്ഞരെ നൊബേൽ പുരസ്കാരത്തിന് അർഹരാക്കിയത്.
  • കാലിഫോർണിയയിലെ സ്ക്രിപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസറായ ഷാർപ്ലെസിന് ഇത് രണ്ടാം തവണയാണ് രസതന്ത്ര നൊബേൽ പുരസ്കാരം ലഭിക്കുന്നത്. 
  • 2001 ലും അദ്ദേഹം നൊബേൽ നേടിയിരുന്നു.

Related Questions:

Miss. Universe 2013 winner :
താൻസെൻ സമ്മാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
2026 ഓസ്കാർ രാജ്യാന്തര ഫീച്ചർ വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ?
"പരിസ്ഥിതിക്കുള്ള നൊബേൽ "എന്നറിയപെടുന്ന ടൈലർ പുരസ്കാരം 2023 ൽ നേടിയ വ്യക്തികൾ ?
2023 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം നേടിയതാര്?