Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ ആരാണ് ഗുപ്തകാലത്ത് ജ്യോതിശാസ്ത്ര രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തി

Aകാളിദാസൻ

Bആര്യഭട്ടൻ

Cഭാസ്കരാചാര്യർ

Dകാളിദാസൻ

Answer:

B. ആര്യഭട്ടൻ

Read Explanation:

ഗുപ്തകാലത്ത് ശാസ്ത്രരംഗത്ത് മികച്ച സംഭാവനകൾ നൽകിയവരാണ് വരാഹ മിഹിരൻ, ബ്രഹ്മഗുപ്തൻ, ഭാസ്കരാചാര്യർ,  ആര്യഭട്ടൻ എന്നിവർ.ഇവരിൽ വരാഹ മിഹിരൻ, ബ്രഹ്മഗുപ്തൻ ,ആര്യഭട്ടൻ എന്നിവർ ജ്യോതിശാസ്ത്രത്തിലും ഭാസ്കരാചാര്യർ ഗണിതശാസ്ത്രത്തിലും മികച്ച സംഭാവനകൾ നൽകി


Related Questions:

മഹാവീരൻ ആശയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന ഭാഷ :
രാജ്യത്തെ ജനങ്ങൾ തമ്മിൽ ഐക്യമുണ്ടാകാൻ അശോകൻ സ്വീകരിച്ച നയം
ചന്ദ്രഗുപ്തൻ രണ്ടാമന്റെ കൊട്ടാരത്തിൽ ജീവിച്ചിരുന്ന ഒമ്പതു പണ്ഡിതന്മാർ ---എന്നറിയപ്പെടുന്നു.
ചാണക്യന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ് ----
താഴെ പറയുന്നവരിൽ ആരാണ് ഗുപ്തകാലത്ത് ജ്യോതിശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും മികച്ച സംഭാവന നൽകിയ വ്യക്തി