Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ ബ്രിട്ടണിലെ റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ സുവര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ വംശജന്‍ ?

Aപ്രൊഫസർ നവീൻ ചൗള

Bഡോക്ടർ അജയ് പട്ടേൽ

Cശ്രീമതി രോഹിണി അയ്യർ

Dപ്രൊഫസര്‍ ശ്രീനിവാസ് കുല്‍ക്കര്‍ണി

Answer:

D. പ്രൊഫസര്‍ ശ്രീനിവാസ് കുല്‍ക്കര്‍ണി

Read Explanation:

• ബ്രൗണ്‍ ഡാര്‍ഫ് വസ്തുക്കള്‍, ഗാമാ വികിരണങ്ങള്‍ എന്നിവയുടെ കണ്ടെത്തലുകള്‍ നടത്തിയ കുല്‍ക്കര്‍ണി കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറാണ്.


Related Questions:

Who has been elected as the ‘Mother of The Year' in 1975 on the inauguration of International Women's Year ?
2024 ലെ ബുക്കർ പുരസ്‌കാരം നേടിയത് ആര് ?
വ്യോമയാന മേഖലയിലെ സമഗ്ര സംഭാവനക്ക് അസോസിയേഷൻ ഓഫ് ചേംബഴ്സ് ഓഫ് കോമേഴ്‌സ് നൽകുന്ന അവാർഡ് നേടിയത് ആരാണ് ?
ഭട്നഗർ പുരസ്കാരത്തിന് പരിഗണിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രായപരിധി?
The Booker Prize winner of 2012 is