App Logo

No.1 PSC Learning App

1M+ Downloads
2023 ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചത് താഴെ പറയുന്നവരിൽ ആർക്കെല്ലാമാണ് ?

Aകെ വി കുമാരൻ, പ്രേമ ജയകുമാർ

Bപി കെ ഗോപി, ബക്കളം ദാമോദരൻ

Cഎം രാഘവൻ, രാജൻ തിരുവോത്ത്

Dമുകളിൽ പറഞ്ഞവരെല്ലാം

Answer:

D. മുകളിൽ പറഞ്ഞവരെല്ലാം

Read Explanation:

• സമഗ്ര സംഭവനയ്ക്ക് ലഭിക്കുന്ന പുരസ്‌കാര തുക - 30000 രൂപ • അക്കാദമിയുടെ വിശിഷ്ടാംഗത്വം (ഫെലോഷിപ്പ്) ലഭിച്ചത് - സി എൽ ജോസ്, എം ആർ രാഘവവാരിയർ • 50000 രൂപയും രണ്ടു പവൻ്റെ സ്വർണ്ണപ്പതക്കവുമാണ് വിശിഷ്ടാംഗത്വത്തിനുള്ള പുരസ്‌കാരമായി ലഭിക്കുന്നത്


Related Questions:

മികച്ച കവിതയ്ക്കുള്ള 2023 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹമായ കൽപ്പറ്റ നാരായണൻ്റെ കവിത ഏത് ?
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2020ലെ ജോസഫ് മുണ്ടശ്ശേരി സ്മാരക ബാലസാഹിത്യ പുരസ്കാരം നേടിയത് ?
2021ലെ പതിനാലാമത് വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡ് നേടിയത് ?
2023 ലെ ബഷീർ ബാല്യകാലസഖി പുരസ്‌കാരത്തിന് അർഹനായത് ആര് ?
2021 ബാപസി കലൈഞ്ജർ സാഹിത്യ പുരസ്കാരം നേടിയത് ?