App Logo

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രസിഡന്റു പദവി അലങ്കരിച്ചിരുന്ന വനിതകൾ ആരെല്ലാം ?

  1. സരോജിനി നായിഡു
  2. മഹാദേവി ചതോപാധ്യായ
  3. നെല്ലി സെൻ ഗുപ്ത
  4. ആനി ബസന്റ്

    Aiii മാത്രം

    Bii, iii

    Ci, iii, iv എന്നിവ

    Div മാത്രം

    Answer:

    C. i, iii, iv എന്നിവ

    Read Explanation:

    ഇന്ത്യൻ നാഷണൽ കോൺഗ്രസ് 

    • രൂപീകൃതമായ വർഷം - 1885 ഡിസംബർ 28 
    • രൂപീകരണവുമായി ബന്ധപ്പെട്ട പ്രമുഖ സിദ്ധാന്തം - സുരക്ഷാ വാൽവ് സിദ്ധാന്തം 
    • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പിതാവ് - എ. ഒ . ഹ്യൂം 
    • ഇന്ത്യൻ നാഷണൽ കോൺഗ്രസ്  എന്ന പേര് നിർദ്ദേശിച്ചത് - ദാദാഭായ് നവറോജി 
    • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി - എ. ഒ . ഹ്യൂം 
    • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ് - ഡബ്ല്യൂ . സി . ബാനർജി 
    • ആദ്യ സമ്മേളനം നടന്ന വർഷം - 1885 
    • ആദ്യ സമ്മേളനത്തിന്റെ വേദി - ബോംബെ ( ഗോകുൽ ദാസ് തേജ്പാൽ കോളേജ് )
    • ആദ്യ സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണം - 72 
    • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് - ആനിബസന്റ് 
    • ആനിബസന്റ് പ്രസിഡന്റായ സമ്മേളനം - 1917 ലെ കൊൽക്കത്ത സമ്മേളനം 
    • പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത - സരോജിനി നായിഡു 
    • സരോജിനി നായിഡു പ്രസിഡന്റായ സമ്മേളനം - 1925 ലെ കാൺപൂർ സമ്മേളനം 
    • 1933 ൽ കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 47-ആം വാർഷിക സമ്മേളനത്തിൽ അവർ കോൺഗ്രസ്സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് - നെല്ലി സെൻ ഗുപ്ത
    • സ്വതന്ത്ര ഇന്ത്യയിലെ INC യുടെ ആദ്യ വനിതാ  പ്രസിഡന്റ് - ഇന്ദിരാ ഗാന്ധി  
    • ഇന്ദിരാ ഗാന്ധി പ്രസിഡന്റായ സമ്മേളനം - 1959 ലെ ഡൽഹി സമ്മേളനം 

    Related Questions:

    അമരാവതി കോൺഗ്രസ് സമ്മേളനം നടന്ന വർഷം?
    ഏത് വർഷം നടന്ന സമ്മേളനത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ഭാഷയായി ഹിന്ദി സ്വീകരിച്ചത് ?
    ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വനിത ആര്?
    INC സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ മലയാളി ആരാണ് ?
    In which of the following sessions Indian National Congress was split between two groups moderates and extremists?