App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ചീഫ് കമ്മീഷണറെയും മറ്റു കമ്മീഷണർമാരെയും നിയമിക്കുന്നത് ?

Aസംസ്ഥാന സർക്കാർ

Bപ്രസിഡന്റ്

Cകേന്ദ്ര സർക്കാർ

Dപ്രധാനമന്ത്രി

Answer:

C. കേന്ദ്ര സർക്കാർ

Read Explanation:

  • ഉപഭോക്തൃ സംരക്ഷണ നിയമം 2019 - ഉപഭോക്താവിന്റെ അവകാശങ്ങൾ പരിരക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നിലവിൽ വന്ന നിയമം
  • ഈ നിയമം നിലവിൽ വന്നത് - 2020 ജൂലൈ 20
  • കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട സെക്ഷൻ - സെക്ഷൻ 10
  • കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ആസ്ഥാനം - ന്യൂ ഡൽഹി
  • കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മറ്റൊരു പേര് - കേന്ദ്ര അതോറിറ്റി
  • കേന്ദ്ര അതോറിറ്റിയിൽ ഒരു ചീഫ് കമ്മീഷണറും മറ്റ് കമ്മീഷണർമാരും ഉണ്ടായിരിക്കും
  • ചീഫ് കമ്മീഷണറെയും മറ്റു കമ്മീഷണർമാരെയും നിയമിക്കുന്നത് - കേന്ദ്ര സർക്കാർ




Related Questions:

ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം സ്ഥാപിതമായ സെൻട്രൽ പ്രൊട്ടക്ഷൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ (CCPA )പ്രാഥമിക പ്രവർത്തനം എന്താണ് ?
കൊള്ളലാഭം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവയിൽ നിന്ന് ഉപഭോക്താവിനെ സംരക്ഷണം നൽകുന്ന നിയമം?
നമ്മുടെ സ്ഥാപനം സന്ദർശിക്കുന്ന ഏറ്റവും പ്രധാനപെട്ടയാൾ ഒരു ഉപഭോക്താവാണ്. അദ്ദേഹത്തിനെന്തെങ്കിലും സേവനം ചെയ്യുന്നതിലൂടെ അദ്ദേഹത്തോടല്ല ഔദാര്യം കാണിക്കേണ്ടത് .മറിച്ചു സേവനം ചെയ്യുന്നതിലൂടെ നമ്മളോടാണ് ഔദാര്യം കാണിക്കേണ്ടത് .ഇത് ആരുടെ വാക്കുകൾ?
അളവുതൂക്ക നിലവാരം ഉറപ്പുവരുത്താനായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?
The National Consumer Disputes Redressal Commission (NCDRC) operates under which Act?