Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന ഉപഭോകൃത സമിതി വർഷത്തിൽ കുറഞ്ഞത് എത്ര തവണ യോഗം ചേരണം?

A2 തവണ

B3 തവണ

C4 തവണ

D6 തവണ

Answer:

A. 2 തവണ

Read Explanation:

സംസ്ഥാന ഉപഭോകൃത സമിതി വർഷത്തിൽ കുറഞ്ഞത് 2 തവണ യോഗം ചേരണം


Related Questions:

കേന്ദ്ര ഉപഭോകൃത അതോറിറ്റിയെ കുറിച്ച് പറയുന്ന സെക്ഷൻ?
അളവ് തൂക്ക നിലവാരത്തെ ഉറപ്പു വരുത്തുന്ന വകുപ്പ്?
ഉപഭോകൃത സംരക്ഷണ നിയമപ്രകാരം ജില്ലാ കമ്മീഷന്റെ അധികാരപരിധി എത്രയാണ് ?
The National Consumer Disputes Redressal Commission (NCDRC) operates under which Act?
ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം ആർക്കെതിരെ പരാതി നൽകാം ?