Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നതാര്?

Aരാഷ്‌ട്രപതി

Bപ്രധാനമന്ത്രി

Cമുഖ്യമന്ത്രി

Dഗവർണ്ണർ

Answer:

D. ഗവർണ്ണർ


Related Questions:

ശങ്കരനാരായണ അയ്യർ അധ്യക്ഷനായി ഒരു ശമ്പള പരിഷ്കരണ കമ്മീഷൻ രൂപീകരിച്ച വർഷം?
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ലക്ഷ്യങ്ങളെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെ ശരിയല്ല ?
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷന്റെ ആസ്ഥാനം?
കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോറിറ്റീസിൻ്റെ ഇപ്പോഴത്തെ ചെയർമാൻ ആരാണ് ?

ചുവടെ കൊടുത്തിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?

1.സംസ്ഥാനത്തെ കേന്ദ്ര നിയമങ്ങളുടെ മലയാളം പതിപ്പ് ആധികാരികമായി പ്രസിദ്ധീകരിക്കാൻ അധികാരമുള്ള ഏക സ്ഥാപനമാണ് ഔദ്യോഗിക ഭാഷ കമ്മീഷൻ.

2.ഔദ്യോഗിക ഭാഷാ കമ്മീഷന്റെ ആസ്ഥാനം തൃശ്ശൂർ ആണ്.