App Logo

No.1 PSC Learning App

1M+ Downloads
നിലവിലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ ?

Aഅഡ്വ. എം. കെ. സക്കീർ

Bഡോ. മിനി സഖറിയാസ്

Cഡോ. ജിനു സഖറിയ ഉമ്മൻ

Dഡോ. എം. ആർ. ബൈജു

Answer:

D. ഡോ. എം. ആർ. ബൈജു

Read Explanation:

• കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത് - ഗവർണർ • ഇന്ത്യൻ ഭരണഘടനയാൽ സ്ഥാപിതമാണ് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ. • ഭരണഘടനയുടെ 320 (3) ാം ആർട്ടിക്കിൾ പ്രകാരം സിവിൽ സർവ്വീസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഗവൺമെന്റിന് നിർദ്ദേശം നൽകുന്നത് കമ്മീഷനാണ് • കേരള പബ്ലിക് സർവീസ് കമ്മിഷൻ നിലവിൽ വന്ന വർഷം - 1956


Related Questions:

കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ സ്ഥാപിതമായ വർഷം?
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ നിലവിലെ ചെയർമാൻ ആരാണ് ?
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ ആസ്ഥാനം?
ശങ്കരനാരായണ അയ്യർ അധ്യക്ഷനായി ഒരു ശമ്പള പരിഷ്കരണ കമ്മീഷൻ രൂപീകരിച്ച വർഷം?
സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി